അമ്മയില്ലാത്ത വീട്ടില്‍ അച്ഛനൊപ്പം താമസിക്കില്ലെന്ന് മകള്‍; കാര്യം തിരക്കിയ അമ്മാവനോട് പതിനഞ്ചുകാരി പറഞ്ഞത് കൊടിയ പീഡനക്കഥകള്‍.. November 13, 2018 10:50 am സൂററ്റ്: അമ്മ മരിച്ച വീട്ടില്‍ അച്ഛനൊപ്പം ഒറ്റയ്ക്ക് താമസിക്കില്ലെന്ന് പറഞ്ഞ് പതിനഞ്ചുകാരി കരഞ്ഞപ്പോള്‍ ബന്ധുക്കള്‍ മറ്റൊന്നും കരുതിയിരുന്നില്ല..അമ്മയെ പിരിഞ്ഞ വിഷമമാകാമെന്നല്ലാതെ..എന്നാല്‍,,,