ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത തള്ളി മോഹന്‍ ലാല്‍
September 5, 2018 1:06 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പില്‍ നിന്നേക്കുമെന്ന വാര്‍ത്തകള്‍ തള്ളി മോഹന്‍ ലാല്‍. ലോക്സഭാ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ചു അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്ന് മോഹന്‍ലാല്‍.,,,

Top