ആരെയും വഞ്ചിച്ചിട്ടില്ല, കേസ് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍; മോന്‍സന്‍ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കെ സുധാകരന്‍ ഹൈക്കോടതിയില്‍ June 15, 2023 1:41 pm എറണാകുളം: മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഹൈക്കോടതിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായിട്ടാണ് കോടതിയെ,,,