സദാചാര ഗുണ്ടകളുടെ ആക്രമണം ! ഇരയായ അദ്ധ്യാപകൻ ജീവനൊടുക്കി..
August 14, 2021 3:28 pm

മലപ്പുറം : സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ അദ്ധ്യാപകൻ ജീവനൊടുക്കി.ചിത്രകാരനും കലാസംവിധായകനുമായ മലപ്പുറം വലിയോറയിലെ സുരേഷ് ചാലിയത്താണ് ആത്മഹത്യ ചെയ്തത്.,,,

ഏഴുവയസ്സുകാരിയെ റോഡു മുറിച്ചുകടക്കാന്‍ സഹായിച്ച തമിഴുനാട്ടുകാരനെ ആള്‍ക്കൂട്ടം അക്രമിച്ചു…
July 28, 2018 1:15 pm

മലപ്പുറം: മലപ്പുറം തിരൂരില്‍ മദ്രസ്സ വിട്ടു വരികയായിരുന്ന ഏഴു വയസ്സുകാരിയെ റോഡു മുറിച്ചുകടക്കാന്‍ സഹായിച്ച തമിഴുനാട്ടുകാരനെ ആള്‍ക്കൂട്ടം അക്രമിച്ചു. തിരൂര്‍,,,

യുവാവിനെ കൈകാലുകള്‍ കൂട്ടികെട്ടി തല്ലിച്ചതച്ചു; മുളകരച്ച് സ്വകാര്യഭാഗത്ത് തേച്ചു
April 3, 2018 9:59 am

കാസര്‍ഗോഡ്: കാസര്‍ഗോട് യുവാവിനെ വീടിനകത്ത് കൈകാലുകള്‍ കൂട്ടി കെട്ടിയിട്ട് തല്ലിച്ചതക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ്,,,

ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​ക്കു​നേ​രെ സ​ദാ​ചാ​ര ഗു​ണ്ടാ ആ​ക്ര​മ​ണം; സംഭവം ഏറ്റുമാനൂര്‍
October 30, 2017 10:40 am

ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പി​ജി വി​ദ്യാ​ർ​ഥി​നി​ക്കു​നേ​രെ സ​ദാ​ചാ​ര ഗു​ണ്ടാ ആ​ക്ര​മ​ണം. എം​ജി യൂ​ണി​വേ​ഴ്സി​റ്റി ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ് വി​ഭാ​ഗം,,,

Top