അറുപതാം വയസിൽ മുകുൾ വാസ്‌നികിന് വിവാഹം,പഴയ സുഹൃത്ത് ഇനി ജീവിത സഖി.നവദമ്പതികൾക്ക് ആശംസയുമായി കോൺഗ്രസ് നേതാക്കൾ
March 9, 2020 2:18 pm

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മുകുൾ വാസ്‌നിക് വിവാഹിതനായി. ദീർഘകാല സുഹൃത്തായ രവീണ ഖുറാനയാണ് വധു. ഡൽഹിയിലെ ആഡംബര,,,

Top