‘കേരളവും തമിഴ്നാടും രാഷ്ട്രീയ പോരല്ല നടത്തേണ്ടത്; രാഷ്ട്രീയം കോടതിക്ക് പുറത്ത് മതി’, മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് താക്കീതുമായി ഹൈക്കോടതി
December 15, 2021 5:43 pm

ന്യൂഡൽഹി: മു​ല്ല​പ്പെ​രി​യാ​ർ കേ​സി​ൽ കേ​ര​ള​ത്തി​ന് സു​പ്രീം കോ​ട​തി​യു​ടെ താ​ക്കീ​ത്. രാ​ഷ്ട്രീ​യം കോ​ട​തി​ക്ക് പു​റ​ത്തു​മ​തി​യെ​ന്ന് സു​പ്രീം കോ​ട​തി രൂ​ക്ഷ​ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചു. മു​ന്ന​റി​യി​പ്പി​ല്ലാ​തെ,,,

ജലനിരപ്പ് കൂടി;മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയിലേക്ക് .സംസ്ഥാനത്ത ഇന്നും മഴ തുടരും..
October 26, 2021 8:30 am

കൊച്ചി:മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138 അടിയിലേക്ക് നീങ്ങുന്നു. 137.55 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ വൈകിട്ടോടെ മഴ,,,

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് കേന്ദ്രാനുമതി
October 24, 2018 11:08 am

മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിന് നേരിയ പ്രതീക്ഷ പകര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. പുതിയ ഡാം നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് പരിസ്ഥിതി മന്ത്രാലയം കേരളത്തെ അനുവദിച്ചു.,,,

മുല്ലപ്പെരിയാര്‍ ഡാം തുറന്നു,സമീപപ്രദേശങ്ങളില്‍ അതീവ ജാഗ്രത.4489 ഘനയടി വെള്ളം പുറത്തേയ്‍ക്ക് ഒഴുക്കുന്നു.എമർജൻസി ഓപ്പറേഷൻ സെന്റർ നമ്പറുകൾ
August 15, 2018 3:48 am

കൊച്ചി:കനത്തമഴയിൽ വേരൊഴുക്ക് കൂടിയതിനാൽ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. പുലര്‍ച്ചെ 2.30 -തോടെ ഡാമിലെ ജലനിരപ്പ് 140 അടിയായി .അതിനാൽ ‍‍സ്പില്‍വേ,,,

പുതിയ ഡാം വേണം; മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്ന് പിണറായി വിജയന്‍
July 15, 2016 12:36 pm

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാട് മാറ്റുന്നു. ഡാം സുരക്ഷിതമല്ലെന്നാണ്,,,

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്നാവശ്യത്തിന് പ്രസക്തിയില്ലെന്ന് പിണറായി
May 29, 2016 10:23 am

ദില്ലി: മുല്ലപ്പെരിയാര്‍ പ്രശ്‌നങ്ങളില്‍ കാലങ്ങളായി ഉയര്‍ന്നുവരുന്ന പുതിയ അണക്കെട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ അണക്കെട്ട് വേണമെന്നാവശ്യത്തിന് പ്രസക്തിയില്ലെന്നാണ്,,,

വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക്’കൂപ്പുകൈ’അനുവദിക്കരുത് . മുല്ലപ്പെരിയാര വിഷയത്തില്‍ കേന്ദ്രം കേരളത്തെ അവഹേളിക്കുന്നുവെന്നും സുധീരന്‍
December 9, 2015 3:06 pm

തിരുവനന്തപുരം:എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ ഭാരത് ധര്‍മ ജനസേനാ പാര്‍ട്ടിക്ക് കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.കോണ്‍ഗ്രസിന്റെ,,,

Top