നവരാത്രി ഉത്സവത്തിന് മുസ്ലീങ്ങള്‍ പങ്കെടുക്കരുത്;നെറ്റിയില്‍ സിന്ദൂരമിട്ട് ശരീരത്തില്‍ ഗോമൂത്രവും തളിച്ചാല്‍ വരാം :സംഘ് സംഘടന
October 4, 2015 6:49 pm

അഹ്മദാബാദ്: നവരാത്രി ഉത്സവസമയത്ത് കച്ചിലെ മാന്ദ്വി പ്രദേശങ്ങളില്‍ മുസ്ലീങ്ങള്‍ പ്രവേശിക്കരുതെന്ന് സംഘ് സംഘടന ഉത്തരവിറക്കി.ഇനി ആര്‍ക്കെങ്കിലും പങ്കെടുക്കണമെന്നു നിര്‍ബന്ധം ആണെങ്കില്‍,,,

Top