സിബിഐ, ഇ.ഡി മേധാവികളുടെ കാലാവധി അഞ്ച് വർഷം വരെ നീട്ടുന്നു; ഓർഡിനൻസിൽ രാഷ്ട്രപതി ഒപ്പുവച്ചു November 14, 2021 5:20 pm ന്യൂഡൽഹി: സിബിഐ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മേധാവികളുടെ കാലാവധി അഞ്ച് വർഷം വരെ നീട്ടുന്നു. ഇതു സംബന്ധിച്ച ഓർഡിനൻസുകളിൽ രാഷ്ട്രപതി രാംനാഥ്,,,