മലയാളിയെ ‘ഇന്റര്‍നാഷണലാക്കി’യ ബൈജൂസ് ആപ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 2019 ലെ മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ പുരസ്കാരം. ഇന്ത്യന്‍ ക്രിക്കറ്റ് ടിമിന്റെ ജേഴ്സി സ്പോണ്സർ കൂടിയാണ് ബൈജൂസ് ലേണിംഗ് ആപ്പ്. January 20, 2020 4:22 pm കൊച്ചി:മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2019 പുരസ്കാരം ബൈജൂസ് ആപ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്. മനോരമ ന്യൂസ് പ്രേക്ഷകര്‍ക്കിടയില്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍,,,