ആണുങ്ങളെപോലെ പെണ്ണുങ്ങളും ദൈവത്തിന്റെ കൊച്ചുങ്ങള് തന്നെയല്ലേ..പുരുഷന്മാരെല്ലാം 41 ദിവസം വ്രതമെടുത്തിട്ടാണോ ശബരിമലയില്‍ പോകുന്നതെന്ന് നിമിഷ സജയന് December 2, 2018 5:52 pm തിരുവനന്തപുരം: എല്ലായിടങ്ങളിലും ഇപ്പോള്‍ ചര്‍ച്ച ശബരിമലതന്നെയാണ്. ഇപ്പോഴിതാ സിനിമാ താരം നിമിഷാ സജയനും ശബരിമല വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്. എല്ലാവരും,,,