അവസാന ചുംബനം അമ്മയ്ക്ക് നല്‍കാന്‍പോലും കുഞ്ഞുങ്ങള്‍ക്കായില്ല;ഒരുനോക്കുകാണാനായി മാസ്‌ക് ധരിച്ച് ഭർത്താവും മാതാപിതാക്കളും.ലിനി- നിപ്പാ വൈറസിനാല്‍ രക്തസാക്ഷിയായ മാലാഖ.ഇപ്പോഴും സര്‍ക്കാരിന് നഴസുമാരുടെ കാര്യത്തില്‍ ഇരട്ടത്താപ്പ് May 21, 2018 9:26 pm കോഴിക്കോട് :കോഴിക്കോട് നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ, രണ്ട് നഴ്‌സുമാര്‍കൂടി ചികിത്സ തേടി. രോഗബാധിതരെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ,,,