Connect with us

mainnews

അവസാന ചുംബനം അമ്മയ്ക്ക് നല്‍കാന്‍പോലും കുഞ്ഞുങ്ങള്‍ക്കായില്ല;ഒരുനോക്കുകാണാനായി മാസ്‌ക് ധരിച്ച് ഭർത്താവും മാതാപിതാക്കളും.ലിനി- നിപ്പാ വൈറസിനാല്‍ രക്തസാക്ഷിയായ മാലാഖ.ഇപ്പോഴും സര്‍ക്കാരിന് നഴസുമാരുടെ കാര്യത്തില്‍ ഇരട്ടത്താപ്പ്

Published

on

കോഴിക്കോട് :കോഴിക്കോട് നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ, രണ്ട് നഴ്‌സുമാര്‍കൂടി ചികിത്സ തേടി. രോഗബാധിതരെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സുകൂടി മരിച്ചതോടെ നിപ്പ ബാധയുടെ ലക്ഷണങ്ങളോടെ മരിച്ചതോടെ കേരളത്തില്‍ ആകെ മരിച്ചവരുടെ എണ്ണം പത്തായി. എന്നാല്‍ അതിനേക്കാള്‍ നിസ്സഹായത എന്നത് ലിനിയെ അവസാനമായി ഒരുനോക്കുകാണാനായി അവളുടെ സ്വന്തം മാതാപിതാക്കള്‍ക്കും ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും മാസ്‌ക് ധരിച്ച് അടുത്തുവരേണ്ടിവന്നു. അതുമാത്രമല്ല അമ്മയ്ക്ക അവസാന ചുംബനം നല്‍കാന്‍പോലും ആ കുഞ്ഞുങ്ങള്‍ക്ക് കഴിഞ്ഞില്ല.

പൊരുതിമരിച്ച രക്തസാക്ഷിയാണ് ലിനി എന്ന മുപ്പത്തിയൊന്നുകാരി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സാണ് ലിനി. ബന്ധുക്കള്‍ക്ക് പോലും നല്‍കാതെയാണ് നിപ്പാ വൈറസ് ബാധയില്‍ ജീവന്‍ വെടിഞ്ഞ നേഴ്സ് ലിനയുടെ ശരീരം സംസ്കരിച്ചത്. ചികിത്സ തേടിയെത്തുന്നവരോട് ഒരിക്കലും മുഖം തിരിക്കാറില്ലാത്ത രോഗിയുടെ സുഖപ്പെടലിന് വേണ്ടിമാത്രം തന്‍റെ കർത്തവ്യം നിർവഹിക്കുന്നതിനിടെ നിപ്പാ വൈറസ് കവർന്നെടുത്ത ഈ നേഴ്സിന്‍റെ വേര്‍പാടില്‍ ദു:ഖിക്കുകയാണ് കേരളം ഇപ്പോള്‍.

എന്നാല്‍ ലിനയുടെ മരണം ഇപ്പോഴും അറിയാത്ത രണ്ടുപേരുണ്ട്, ലിനിയുടെ രണ്ട് ആണ്‍മക്കള്‍. അമ്മയുടെ വേര്‍പാട് അറിയാതെ അത് അറിഞ്ഞ് വീട്ടിലെത്തുന്ന ആളുകളെ കണ്ട് ഓടിക്കളിയ്ക്കുകയാണ് ലിനിയുടെ രണ്ട് മക്കള്‍. ഇടയ്ക്ക് വീട്ടിലുള്ളവരോട് അമ്മയെ തിരക്കും. അമ്മ ആശുപത്രീന്ന് എപ്പോഴാണ് വരികാ എന്നാണ് അവര്‍ ചോദിക്കുന്നത്. വീണ്ടും മുറ്റത്തേക്ക് ഓടിയിറങ്ങും. അഞ്ച് വയസുകാരനായ മുത്തമകനെ അച്ഛന്‍ ചേര്‍ത്ത് പിടിച്ച് കരഞ്ഞപ്പോള്‍ അവന്‍ വീണ്ടും ചോദിച്ചു. അമ്മയ്‌ക്കെന്താ പറ്റിയതെന്ന്.

ഭാര്യയുടെ രോഗ വിവരമറിഞ്ഞ് ബഹ്റിനിലായിരുന്ന ഭര്‍ത്താവ് വടകര പുത്തൂര്‍ സ്വദേശി രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. പനി മൂര്‍ച്ഛിച്ച് വെന്‍റിലേറ്ററിലാണെന്ന് പറഞ്ഞിരുന്നു, മനാമയില്‍ അക്കൗണ്ടന്‍റായിരുന്ന ഭര്‍ത്താവിനെ ബന്ധുക്കള്‍ നാട്ടിലെത്തിക്കുന്നത്. എന്നാല്‍ ഓരോ മണിക്കൂര്‍ കഴിയുമ്പോഴും ലിനിയുടെ നില വഷളായി വരുകയായിരുന്നു. ഏതോ വൈറസ് ആണെന്ന അധികൃതര്‍ക്ക് നേരത്തെ അറിവുണ്ടായിരുന്നതിനാല്‍ ആരേയും വെന്റിലേറ്ററിലേക്ക് കയറ്റിയിരുന്നുമില്ല.LINI -nipah

ഒരുതവണമാത്രം വെന്റിലേറ്ററില്‍ കിടക്കുന്ന പ്രിയതമയെ ഒരുനോക്ക് കാണാന്‍ ഭര്‍ത്താവിന് അവസരം ലഭിച്ചിരുന്നു.ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഏതാനും ദിവസം ബാക്കി നില്‍ക്കെയായിരുന്നു, ലിനിയുടെ വിവാഹം. 2012 മെയ് 26 നായിരുന്നു ലിനിയുടെ വിവാഹം. നിപ്പ വൈറസ് ബാധ ഒരു പ്രദേശത്താകമാനം ഭീതി പടര്‍ത്തിയ സാഹചര്യത്തില്‍ കുടുംബാംഗങ്ങളുടെ സമ്മത പ്രകാരം അരോഗ്യ വകുപ്പ് അധികൃതര്‍ തങ്ങളുടെ സഹപ്രവര്‍ത്തകക്ക് കോഴിക്കോട് തന്നെ ചിതയൊരുക്കുകയായിരുന്നു. ഭര്‍ത്താവിനോടാണ് ആരോഗ്യവകുപ്പ് കാര്യങ്ങള്‍ വിശദീകരിച്ചത്. ഉടന്‍തന്നെ ഭര്‍ത്താവ് എല്ലാം അംഗീകരിച്ചു. അപ്പോഴും അമ്മയ്ക്ക് എന്ത് പറ്റിയെന്ന് ചോദിക്കുന്ന മക്കളോട് എന്ത് പറയുമെന്ന് അറിയാതെ ഇരിക്കുകയാണ് ഈ ഭര്‍ത്താവ്

ആതുര ശുശ്രൂഷ എന്ന തൊഴിലിന്റെ മഹത്വം അത്ര വലുതാണ് രോഗികള്‍ക്ക് തണലാവുക അതുതന്നെയാണ് അവരുടെ മഹത്വവും എന്നാല്‍ അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ല ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകള്‍ തയ്യാറാകുന്നില്ല എന്നതിനുള്ള ഉദാഹരണമാണ് നാം ഇന്ന് കേരളത്തില്‍ കാണുന്നത്. എന്നാല്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകള്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാരിനും കഴിയുന്നില്ല. ഈ പെണ്‍കുട്ടിയുടെ മരണം, ഇവിടത്തെ ആശുപത്രിക്കും സര്‍ക്കാരിനും അവരുടെ നിലപാടുകള്‍ മാറ്റനുള്ള ഒരു അവസരമാണ് നല്‍കുന്നത്. അവര്‍ക്ക് ഈ മേഘലയിലുള്ള പ്രധാന്യം എത്രമാത്രം എന്ന് മനസ്സിലാക്കു്‌ക്കൊടുക്കുന്നതാണ് കേരളത്തില്‍ നടന്ന ഈ രക്തസാക്ഷിത്വം. എന്നിട്ടും നഴ്‌സുമാര്‍ക്ക് വേണ്ട ശമ്പളം കൊടുക്കാന്‍ ആശുപത്രി മുതലാളിമാര്‍ തയ്യാറാവുന്നില്ല.
നഴ്‌സുമാരുടെ തൊഴില്‍ മഹത്വം തിരിച്ചറിഞ്ഞ് ആശുപത്രിമുതലാളിമാര്‍ ഇവരെ തെരുവില്‍ നിര്‍ത്തി വെയില്‍കൊള്ളിക്കാതെ ഈ സംഭവത്തോടെയെങ്കിലും അവര്‍ക്കുവേണ്ട നീതി നടപ്പിലാക്കണമെന്നാണ് കേരളത്തിലെ പൊതുജനാഭിപ്രായം. ചേര്‍ത്തല കെവി എം ആശുപത്രിയുടെ മുന്‍പില്‍ 2013ല്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ശമ്പളം വേണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ ഇപ്പോഴും സമരമിരിക്കുകയാണ്. എന്നാല്‍ ആശുപത്രി അടച്ചുപൂട്ടിയാലും നിങ്ങള്‍ക്ക് ശമ്പളം നല്‍കില്ലെന്ന വാശിയോടെ ആശുപത്രി മുതലാളിമാരും.

കോടതി വിധി വന്നിട്ടും അത്‌നടപ്പിലാക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നയം പ്രത്രേകലക്ഷ്യം ഉള്ളതുകൊണ്ടുതന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയുരുത്തല്‍ തെഞ്ഞടുപ്പിനെ നേരിടാനും പാര്‍ട്ടിയുടെ മറ്റാവശ്യങ്ങള്‍ നടത്താനും ആശുപത്രി മുതലാളിമാരുടെ പണം ആവര്യമായതിനാലാണ് സര്‍ക്കാരിന്റെ ഈ ഇരട്ടത്താപ്പ് നയം ലിനിയുടെ രക്തസാക്ഷിത്വത്തിലൂടെ എല്ലാ പൊതുജനങ്ങള്‍ തിരിച്ചറിയണം ലിനിയെ പോലുള്ള നഴസുമാര്‍ ചോരനീരാക്കി ഇത്തരത്തില്‍ ചെയ്ത് രോഗികളുടെ കണ്ണുനീര്‍ തുടയ്ക്കുമ്പോള്‍ അവര്‍ക്ക് മതിയായ ശമ്പളം കൊടുക്കാന്‍ ഇനിയെങ്കിലും ഹോസ്പിറ്റലുകള്‍ തയ്യാറാകണം. ഇനിയെങ്കിലും ഈ പിടിവാശി ഉപേക്ഷിക്കണം. സര്‍ക്കാര്‍ കടമ അവരുടെകടമ നിറവേറ്റണം. ഇനിയെങ്കിലും കേരള സമൂഹം ഉണരണം ഇത് അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ആതുര ശുശ്രൂഷ ഒരു പുണ്യപ്രവര്‍ത്തിയാണ് അതിനെ കച്ചവടമാക്കിക്കൊള്ളൂ അധികലാഭം എടുക്കാതെ തൊഴിലാളികളുടെ ആവശ്യങ്ങള്‍കൂടി പരിഗണിച്ച്.

Advertisement
Crime8 hours ago

അജാസ് മരണത്തിന് കീഴടങ്ങി..!! ക്രൂരനായ കൊലയാളിയും മടങ്ങുമ്പോള്‍ അമ്മയെ നഷ്ടപ്പെട്ട മക്കള്‍ മാത്രം ബാക്കിയാകുന്നു

Kerala8 hours ago

”മുഖ്യമന്ത്രി.., സഖാവേ.., ഇത് നിങ്ങള്‍ക്കിരിക്കട്ടെ”: ശാന്തിവനത്തിലെ മരം മുറിച്ചതില്‍ പ്രതിഷേധിച്ച് മീന മേനോന്‍ മുടി മുറിച്ചു

Entertainment9 hours ago

കുട്ടികളുടെ റിയാലിറ്റി ഷോകള്‍ക്ക് കേന്ദത്തിന്റെ മൂക്കുകയര്‍; അശ്ലീല പദപ്രയോഗങ്ങളും അക്രമ രംഗങ്ങളും പാടില്ലെന്ന് മന്ത്രാലയം

Kerala10 hours ago

മുംബയ് പോലീസ് കണ്ണൂരില്‍; മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണം

Crime12 hours ago

63 കോടിയുടെ കൊട്ടേഷന്‍: 18കാരി കൂട്ടുകാരിയെ കൊന്നുതള്ളി..!! ഓണ്‍ലൈനില്‍ പരിചയപ്പെട്ട കോടീശ്വരനാണ് ക്വട്ടേഷന്‍ നല്‍കിയത്

Offbeat13 hours ago

ഒറ്റ പ്രസവത്തില്‍ 17 കുഞ്ഞുങ്ങള്‍..!! നിറവയറിന് പിന്നിലെ സത്യാവസ്ഥ പുറത്ത്

Kerala14 hours ago

പാഞ്ചാലിമേട് മറ്റൊരു ശബരിമലയാകുന്നു..!!? നാമജപ പ്രതിഷേധവുമായി കെപി ശശികലയും സംഘവും

Offbeat14 hours ago

മരണപ്പെട്ട പങ്കാളിയുടെ രൂപത്തില്‍ സെക്‌സ് ഡോള്‍; ഇംഗ്ലണ്ടുകാരിയുടെ ബിസിനസ് ഏകാന്തതമാറ്റി ആഹ്ലാദം നിറയ്ക്കും

National15 hours ago

ലക്ഷ്യം സംസ്‌കൃത വത്ക്കരണം..? യോഗി സര്‍ക്കാരിന്റെ പത്രക്കുറിപ്പുകള്‍ സംസ്‌കൃതത്തിലും

National15 hours ago

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’-ആര്‍എസ്എസിന്റെ അജണ്ട ഗുണകരം !…പല്ലും നഖവും ഉപയോഗിച്ചെതിർക്കാൻ പ്രതിപക്ഷം

Crime4 days ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Crime3 weeks ago

മുടിഞ്ഞു പോകും ,നീയും നിന്റെ കുടുംബവും നശിച്ചുപോകും !..ഭയം വിതച്ച് മനുഷ്യമനസുകളിൽ വിഷ വിത്തുകൾ വിതക്കുന്ന വൈദികനെ അയർലണ്ടിൽ ബാൻ ചെയ്യണം -ഒപ്പുശേഖരണവുമായി ക്രിസ്ത്യൻ വിശ്വാസികൾ

Entertainment3 days ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

Kerala3 weeks ago

ലക്ഷ്മി നായരുടെ അനധികൃത ഫ്‌ലാറ്റ് സമുച്ഛയം: പ്രളയ ഫണ്ടില്‍ നിന്നും 88 ലക്ഷം നല്‍കി സര്‍ക്കാര്‍

Crime4 days ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

Entertainment6 days ago

ചായക്കപ്പിന് പകരം ബ്രാ കപ്പ് ഊരി നല്‍കി പൂനത്തിന്റെ മറുപടി; അഭിനന്ദനെ കളിയാക്കിയ പരസ്യത്തിനെതിരെ താരം

Crime1 week ago

ജാസ്മിന്‍ ഷാ കുടുങ്ങുന്നു..?! നടന്നത് മൂന്നര കോടിയുടെ വെട്ടിപ്പ്; രേഖകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്

Crime4 days ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Entertainment1 week ago

ചിത്രത്തില്‍ അഭിനയിക്കാന്‍ വഴങ്ങിക്കൊടുക്കണമെന്ന് സംവിധായകന്‍: തിക്താനുഭവം വെളിപ്പെടുത്തി നടി ശാലു ശ്യാമു

National3 weeks ago

‘അമിത് ഷാ’ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം!! അധികാര ദുര്‍വിനിയോഗം നടത്തും!! ഇന്ത്യയുടെ അദൃശ്യനായ പ്രധാനമന്ത്രി; കൂടുതല്‍ ശക്തന്‍- കൂടുതല്‍ അപകടകാരി’

Trending

Copyright © 2019 Dailyindianherald