വിവാഹം വെറൈറ്റി ആക്കാന്‍ നവദമ്പതികള്‍ വിവാഹത്തിനെത്തിയത് നഗ്നരായി; അണിഞ്ഞിരുന്നത് ഒരു കുഞ്ഞുമാലയും ഷൂവും മുഖപടവും മാത്രം May 24, 2017 9:45 am സ്വന്തം വിവാഹം വ്യത്യസ്തമാകണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ വിവാഹത്തിലെ വ്യത്യസ്തത സ്നപ്നം കാണുന്നവര്‍ക്ക് ചിന്തിക്കാൻ പോലുമാകാത്ത കല്യാണമായിരുന്നു 54-കാരനായ ജെഫ് ആഡംസിന്റെയും,,,