ലോക്‌സഭാംഗത്തിന്റെ മകന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനികള്‍; പതിനൊന്ന് വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്
August 4, 2018 6:56 pm

നിസാമബാദ്: തെലങ്കാന ലോകസഭാംഗത്തിന്റെ മകന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനികള്‍. പതിനൊന്ന് വിദ്യാര്‍ത്ഥിനികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തെലങ്കാന രാഷ്ട്രസമിതിയുടെ ലോക്സഭാംഗമായ,,,

Top