ഓമനക്കുട്ടന്‍ തെറ്റുകാരനല്ല; പരാതി പിന്‍വലിച്ച് മാപ്പ് ചോദിച്ച് റവന്യൂ- ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി August 17, 2019 1:04 pm ചേർത്തല∙ ദുരിതാശ്വാസ ക്യാംപിൽ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സിപിഎമ്മില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടന്‍റെ സസ്പെന്‍ഷന്‍,,,