രാ​ജ്യ​ത്ത് ര​ണ്ടു പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ; ആകെ രോ​ഗികൾ 145
December 19, 2021 4:58 pm

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ര​ണ്ടു പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ. ​ഗുജറാത്തിലാണ് രോ​ഗബാധ. അ​ടു​ത്തി​ടെ യു​കെ​യി​ൽ നി​ന്നും എത്തി​യ 45കാ​ര​നി​ലും ഒ​രു കൗ​മാ​ര​ക്കാ​ര​നി​ലു​മാ​ണ്,,,

Top