മുന്‍ ലോക്‌സഭ സ്പീക്കര്‍ പിഎ സാംഗ്മ അന്തരിച്ചു.
March 4, 2016 11:40 am

ന്യൂഡല്‍ഹി: മേഘാലയ മുന്‍ മുഖ്യമന്ത്രിയും ലോക്‌സഭാ സ്പീക്കറുമായ പി എ സാംഗ്മ അന്തരിച്ചു. 68 വയസായിരുന്നു. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം,,,

Top