പാമൊലിന്‍ കേസില്‍ ആരെയും കുറ്റവിമുക്തനാക്കാനാവില്ലെന്ന് സുപ്രീംകോടതി May 11, 2016 4:19 pm ദില്ലി: പാമൊലിന്‍ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ ഇപ്പോള്‍ ആരെയും കുറ്റവിമുക്തനാക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കേസില്‍ വിചാരണ,,,