ആദായ നികുതി അടയ്ക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തിന് സ്റ്റേ; ആധാറിനായി ആരെയും നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി June 9, 2017 4:26 pm ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തു.,,,