കത്തോലിക്കാ സഭ നടത്തുന്ന കാരിത്താസ് ഹോസ്പിറ്റലിൽ വ്യാജ ഡോക്ടർ..? ചികിത്സ പിഴവുമൂലം തളർന്നുപോയത് വിധവയായ അമ്മച്ചി..! ദൈവ കൃപയാൽ മംഗലാപുരത്തെ ഡോക്ടർ ജീവൻ രക്ഷിച്ചു; യോഗ്യത ഇല്ലാത്ത ഡോക്ടർമാരെ വെച്ച് രോഗികളെ കൊല്ലാക്കൊല ചെയ്യുന്നതും ലക്ഷങ്ങൾ വാങ്ങുന്നതും കരുണയുടെ സുവിശേഷം പ്രസംഗിക്കുന്ന വൈദികരും കന്യാസ്ത്രീകളും..! അമ്മയുടെ ജീവൻ തിരിച്ചുകിട്ടിയത് താലനാരിഴക്കെന്ന് രഞ്ജൻ മാത്യു; കാരിത്താസുകാരുടെ പയ്യാവൂരിലെ മേഴ്സി ഹോസ്പിറ്റലിനെതിരെ കേസ്!! എല്ലു ഡോക്ടറുടെ യോഗ്യതയിൽ സംശയം September 17, 2019 11:00 am കണ്ണൂർ: കണ്ണൂര്‍ പയ്യാവൂര്‍ കാരിത്താസ് മേഴ്സി ഹോസ്പിറ്റലിൽ നിന്നും നേരിട്ട ഗുരുതര ചികിത്സാ പിഴവിനെതിരെ കോടതിയില്‍ കേസ്. ഓര്‍ത്തോപീഡിക്സ് വിഭാഗത്തിലെ,,,