ഭയപ്പാടിന്റെ അന്തരീക്ഷം!! ഭക്ഷണത്തിന് കാവലിരിക്കേണ്ടി വന്നു! ഭക്ഷ്യവിഷബാധയ്ക്ക് പിന്നിൽ മാംസ ഭക്ഷണമാണ്.കലോത്സവങ്ങളില്‍ പാചകം ചെയ്യില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി January 8, 2023 4:39 pm കൊച്ചി: കലോത്സവങ്ങളില്‍ പാചകം ചെയ്യില്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി. നിലവിലെ വിവാദങ്ങളില്‍ ഭയന്നാണ് പിന്മാറുന്നതെന്നും പഴയിടം. കലോത്സവത്തിന് അടുത്ത വര്‍ഷം,,,