സന്തോഷവാർത്ത !കോവിഡ് വാക്സിന് 90 % ഫലപ്രദം!അവകാശവാദവുമായി ഫൈസര്‍. November 10, 2020 1:22 am പാരീസ്: തങ്ങള്‍ നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന് 90 ശതമാനം ഫലപ്രദമെന്ന വാക്സിന് നിര്‍മ്മാണ കമ്പനിയായ ഫൈസര്‍. ജർമൻ കമ്പനിയായ ബയേൺടെക്കുമായി,,,