ന്യുഡൽഹി:ലാവലിന് കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസ് അടിയന്തര പ്രാധാന്യം ഉള്ളതെന്ന് സിബിഐ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.,,,
ലാവ്ലിന് കേസിൽ പിണറായിയെ സുപ്രീം കോടതി കുറ്റവിമുക്തനാക്കും !? മോഡിയെ പേരെടുത്തു പറയാത്ത കമ്മ്യൂണിസ്റ്റ് !..മോഡിയെ വിമര്ശിക്കാത്തതിനുള്ള പാരിതോഷികം !,,,