ഇടതുപക്ഷത്തിനായി ഇനി പ്രസംഗമുഖത്തിറങ്ങിയാല്‍ ജനങ്ങള്‍ മുഖത്ത് കാര്‍ക്കിച്ച് തുപ്പുമെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് September 12, 2018 3:42 pm കൊച്ചി: വര്‍ഷങ്ങളായി ഇടതുപക്ഷത്തിന് വേണ്ടി പ്രസംഗ മുഖത്തിറങ്ങുന്ന താന്‍ ഇനി അത് ചെയ്യുമ്പോള്‍ ജനങ്ങള്‍ കാര്‍ക്കിച്ച് തുപ്പുമെന്നും. അങ്ങനെ ചെയ്യാതിരിക്കണമെങ്കില്‍,,,