പോസ്റ്ററൊട്ടിച്ച കേസില്‍ കരിനിയമം ചുമത്തി പോരാട്ടം നേതാവിനെ അറസ്റ്റ് ചെയ്തു; പിണറായിയുടെ പോലീസ് മോദിയ്ക്ക് പഠിക്കുമ്പോള്‍ November 11, 2016 11:53 am കോഴിക്കോട്: പോസ്റ്ററൊട്ടിച്ച കേസില്‍ തീവ്രവാദ വിരുദ്ധ കരിനിയമം (യു.എ.പി.എ)പ്രയോഗിക്കല്‍ വീണ്ടും തുടരുന്നു. ഈ നിയമം ചുമത്തല്‍ സംസ്ഥാന സര്‍ക്കാറിന്റെ നയമല്ലെന്നും,,,