സംവിധാനം ചെയ്യാന്‍ പഠിപ്പിക്കേണ്ട; പണം മുഴുവന്‍ കൊടുത്തപ്പോള്‍ തന്നത് ഒന്നിനും കൊള്ളാത്ത തിരക്കഥ; അഞ്ജലി മേനോനെതിരെ പ്രതാപ് പോത്തന്‍ August 2, 2016 10:19 am ചെന്നൈ: അഞ്ജലി മേനോന്റെ തിരക്കഥയില്‍ പ്രശസ്ത നടന്‍ പ്രതാപ് പോത്തന്‍ സിനിമ എടുക്കാനിരിക്കുകയായിരുന്നു. എന്നാല്‍, പ്രതാപ് പോത്തന്‍ സംവിധായകരംഗത്തേക്കു തിരിച്ചുവരാനുള്ള,,,