പേസ്‌മേക്കറുമായി എ​​​​റി​​​​ക്സ​​​​ണ്‍ ഇനി പന്ത് തട്ടും
February 2, 2022 8:22 am

ഏ​​​​ഴു​​​​മാ​​​​സ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു ശേ​​​​ഷം ഡെ​​ന്മാ​​ർ​​​​ക്ക് ഫു​​​​ട്ബോ​​​​ൾ താ​​​​രം ക്രി​​​​സ്റ്റ്യ​​​​ൻ എ​​​​റി​​​​ക്സ​​​​ണ്‍ വീ​​​​ണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തി. ഇം​​​​ഗ്ലീ​​​​ഷ് പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് ക്ല​​​​ബ്ബാ​​​​യ,,,

Top