പേസ്‌മേക്കറുമായി എ​​​​റി​​​​ക്സ​​​​ണ്‍ ഇനി പന്ത് തട്ടും

ഏ​​​​ഴു​​​​മാ​​​​സ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു ശേ​​​​ഷം ഡെ​​ന്മാ​​ർ​​​​ക്ക് ഫു​​​​ട്ബോ​​​​ൾ താ​​​​രം ക്രി​​​​സ്റ്റ്യ​​​​ൻ എ​​​​റി​​​​ക്സ​​​​ണ്‍ വീ​​​​ണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തി. ഇം​​​​ഗ്ലീ​​​​ഷ് പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് ക്ല​​​​ബ്ബാ​​​​യ ബ്രെ​​​​ന്‍റ്ഫോ​​​​ർ​​​​ഡ് എ​​​​ഫ്സി എ​​​​റി​​​​ക്സ​​​​ണെ സ്വ​​​​ന്ത​​​​മാ​​​​ക്കി. സീ​​​​സ​​​​ണ്‍ അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ എ​​​​റി​​​​ക്സ​​​​ണ്‍ ബ്രെ​​​​ന്‍റ്ഫോ​​​​ർ​​​​ഡി​​​​നു​​​​വേ​​​​ണ്ടി കളിക്കും.

ഇം​​​​ഗ്ലീ​​​​ഷ് പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗി​​​​ൽ ടോ​​​​ട്ട​​​​ന​​​​ത്തി​​​​ന്‍റെ മു​​​​ന്നേ​​​​റ്റ താ​​​​ര​​​​മാ​​​​യി​​​​രു​​​​ന്ന എ​​​​റി​​​​ക്സ​​​​ണ്‍ പി​​​​ന്നീ​​​​ട് ഇ​​​​ന്‍റ​​​​ർ മി​​​​ലാ​​​​നി​​​​ലേ​​​​ക്കു ചേ​​​​ക്കേ​​​​റി. ഇ​​​​ന്‍റ​​​​റി​​​​നൊ​​​​പ്പം ലീ​​​​ഗ് കി​​​​രീ​​​​ട​​​​നേ​​​​ട്ട​​​​ത്തി​​​​ൽ ഭാ​​​​ഗ​​​​മാ​​​​കാ​​​​നും എ​​​​റി​​​​ക്സ​​​​ണു സാ​​​​ധി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ യൂ​​​​റോ​​​​ക​​​​പ്പി​​​​ൽ ഫി​​​​ൻ​​​​ല​​​​ൻ​​​​ഡി​​​​നെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​ടെ എ​​​​റി​​​​ക്സ​​​​ണ്‍ കു​​​​ഴ​​​​ഞ്ഞു​​​​വീ​​​​ണി​​​​രു​​​​ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൃ​​​​ദ​​​​യാ​​​​ഘാ​​​​തം മൂ​​​​ലം ഗ്രൗ​​​​ണ്ടി​​​​ൽ വീ​​​​ണ എ​​​​റി​​​​ക്സ​​​​ണി​​​​ൽ പേ​​​​സ്മേ​​​​ക്ക​​​​ർ ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ക്ല​​​​ബ് ഇ​​​​ന്‍റ​​​​റി​​​​നൊ​​​​പ്പം ക​​​​രാ​​​​ർ പ്ര​​​​കാ​​​​രം മൂന്നര വർഷം കൂടി ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന്, ഇ​​​​രു​​കൂ​​ട്ട​​രും ഉ​​​​ഭ​​​​യ​​​​സ​​​​മ്മ​​​​ത​​​​പ്ര​​​​കാ​​​​രം ക​​​​രാ​​​​ർ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പേ​​​​സ്മേ​​​​ക്ക​​​​ർ ഘ​​​​ടി​​​​പ്പി​​​​ച്ച​​​​വ​​​​രെ ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ലീ​​​​ഗു​​​​ക​​​​ളി​​​​ൽ ക​​​​ളി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​റി​​​​ല്ല. എന്നാൽ മ​​​​റ്റു ലീ​​​​ഗു​​​​ക​​​​ളി​​​​ൽ ഈ ​​​​നി​​​​യ​​​​മ​​​​മി​​​​ല്ല.

Top