ദത്ത് വിവാദം: അനുപമയുടെ അച്ഛൻ പി.എസ്.ജയചന്ദ്രനെതിരെ സിപിഎം നടപടി.പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്ന് നിർദേശം. സന്തോഷമുണ്ടെന്ന് അനുപമ. October 27, 2021 1:46 pm തിരുവനന്തപുരം:അമ്മയില്‍ നിന്നും കുഞ്ഞിനെ വേര്‍പ്പെടുത്തി ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ പിതാവിനെതിരെ സിപിഐഎം നടപടി. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം.,,,