പൗരത്വ നിയമത്തെ എതിർക്കുന്നവർ “പഞ്ചർ ഒട്ടിക്കുന്നവരെപോലെ’! ബിജെപി എംപിക്കെതിരെ പ്രതിഷേധം. December 24, 2019 4:44 am ബംഗളൂരു:ഇന്ത്യ ഗവൺമെന്റ് നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നത് നിരക്ഷരരും പഞ്ചർ ഒട്ടിക്കുന്നവരുമാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ. ബംഗളൂരുവിൽ,,,