ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ വിളിക്കരുതെന്ന ട്വീറ്റ് വിവാദമായി ! ‘ഈ പോരാട്ടം ഇസ്ലാമിനോ ഹിന്ദുമതത്തിനോ വേണ്ടിയല്ല’-വിശദീകരണവുമായി തരൂര്‍ December 30, 2019 3:04 pm തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമത്തിനെതിരായ കോൺഗ്രസിന്റെ സമരങ്ങൾ പരാജത്തിലേക്കാണ് നീങ്ങുന്നത് .ഓരോ ദിവസവും ബിജെപിയുടെ അജണ്ടക്കനുസരിച്ച് മാറിമറിയുകയാണ് .ഓരോ ഹിന്ദുവിന്റെയും മനസ്സിൽ,,,