വാക്കുകള്‍ പാലിച്ച് രാഹുല്‍; 1707 കര്‍ഷകര്‍ക്ക് ഭൂമി ലഭിക്കും, ഛത്തീസ്ഗഡില്‍ ആദിവാസിഭൂമി തിരിച്ചു നല്‍കാന്‍ തീരുമാനം December 25, 2018 1:05 pm ഛത്തീസ്ഗഡ്: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിക്കുകയാണ് രാഹുല്‍ ഗാന്ധി. അദികാരത്തിലേറി പത്ത് ദിവസത്തിനുള്ളില്‍ വായ്പകള്‍ എഴുതി തള്ളുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ,,,