യാത്രക്കാരോട് റെയില്‍വേയുടെ ക്രൂരത തുടരുന്നു; വൈകിയോടുന്നത് കൂടാതെ ഏഴ് ട്രെയിനുകളിലെ ലേഡീസ് കോച്ചുകളടക്കം 11 കമ്പാര്‍ട്ട്മന്റെുകള്‍ വെട്ടിക്കുറച്ചു September 25, 2018 12:04 pm തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന പൊതു ഗതാഗത മാര്‍ഗമാണ് ട്രെയിനുകള്‍. യാത്രക്കാരെ ഏറ്റവും കൂടുതല്‍ വലയ്ക്കുന്നതും റെയില്‍വേ,,,
റെയില്‍പാളം മുറിഞ്ഞുപോയി; ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു March 19, 2018 9:31 am കോഴിക്കോട്: കാസര്‍ഗോഡിനും കാഞ്ഞങ്ങാടിനും ഇടയില്‍ റെയില്‍പാളത്തില്‍ തകരാര്‍ കണ്ടതിനെത്തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. ഒരു കഷ്ണം പാളം,,,
ഉത്സവ കാലത്തും, സമയത്തിന് എത്തുന്നവയ്ക്കും ഉയര്‍ന്ന നിരക്ക്: വിമാന കമ്പനികളെ അനുകരിക്കാന്‍ ഇന്ത്യന്‍ റയില്‍വേ; പാന്‍ട്രി കാര്‍ ഉള്ളവയ്ക്കും അധികം നല്‍കണം January 19, 2018 8:39 am ന്യൂഡല്‍ഹി: വിമാന കമ്പനികളുടെ മാതൃകയില്‍ ടിക്കറ്റ് നിരക്കുകള്‍ നിര്‍ണയിക്കുന്ന സമ്പ്രദായവുമായി ഇന്ത്യന്‍ റയില്‍വേ. റെയില്‍വേ ബോര്‍ഡ് നിയോഗിച്ച വിദഗ്ധസമിതിയുടെതാണ് പുതിയ,,,
ഇന്ത്യന്‍ റയില്‍വേ വീണ്ടും യാത്രക്കാര്‍ക്ക് പണി കൊടുത്തു; തെറ്റായ സിഗ്നല്‍ നല്‍കി യാത്രക്കാരെ 150 കിലോമീറ്റര്‍ വഴിമാറ്റി November 22, 2017 5:20 pm മുംബൈ: ഇന്ത്യന്‍ റയില്‍വേ എന്നത് കാര്യക്ഷമതയുടെ കാര്യത്തില്‍ എന്ത് എങ്ങനെ ആയിത്തീരരുത് എന്ന് പഠിക്കാന്‍ കഴിയുന്ന ഒരു സ്ഥാപനമാണെന്നാമ് പൊതുവേ,,,