ശക്തമായ മഴക്ക് സാധ്യത; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
October 30, 2023 4:03 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാനുള്ള സാധ്യതയുള്ളതിനാല്‍ പുതുക്കിയ മുന്നറിയിപ്പ് പുറത്തിറക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്ക്,,,

മഴയില്‍ വിറച്ച് കേരളം; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; 11 ജില്ലകളില്‍ അവധി; 7 പനി മരണം; പനി ബാധിച്ചത് 10,594 പേര്‍ക്ക്
July 6, 2023 9:24 am

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്,,,

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്തില്‍ നിന്നും രാജസ്ഥാനിലേക്ക്; വിവിധ സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പ്
June 17, 2023 9:12 am

ന്യൂഡല്‍ഹി: കനത്ത നാശം വിതച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്തില്‍ നിന്നും രാജസ്ഥാനിലേക്ക് കടന്നു. രാവിലെ 11 മണിയോടെ ജലോര്‍ ,,,,

അടുത്ത 5 ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കു സാധ്യത: വിവിധ ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചു
November 22, 2021 4:29 pm

തിരുവനന്തപുരം: അടുത്ത 5 ദിവസം കേരളത്തിൽ സാധരണ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.,,,

കേരളത്തിൽ ശക്തമായ മഴ വരുന്നു: 13 ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്
November 19, 2021 1:59 pm

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 13 ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന്,,,

Top