മണ്ണിടിച്ചിൽ ഉണ്ടായ രാജമലയിൽ രക്ഷാപ്രവർത്തനത്തിന് തോട്ടം തൊഴിലാളികൾ, ഫയർഫോഴ്‌സ് എത്തിയത് വൈകി.മൊബൈൽ മെഡിക്കൽ സംഘത്തേയും 15 ആംബുലൻസുകളും അയച്ചതായി ആരോഗ്യ മന്ത്രി.
August 7, 2020 2:56 pm

ഇടുക്കി :ഇടുക്കി മൂന്നാർ പെട്ടിമുടി മണ്ണിടിച്ചിലിൽ പെട്ട് എട്ട് പേർ മരിച്ചതായി റിപ്പോർട്ട്. പന്ത്രണ്ട് പേരെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്.,,,

Top