മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് ലോക നേതാക്കൾ രാജ്ഘട്ടിൽ,അത്യപൂർവ നിമിഷത്തിന് സാക്ഷ്യം വഹിച്ച് ലോകം. ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ഫ്രഞ്ച് പ്രസിഡന് ഇമ്മാനുവൽ മക്രോൺ അടക്കം രാജ്ഘട്ടിലെത്തി September 10, 2023 1:03 pm ന്യൂഡൽഹി: രാജ്ഘട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് ലോകനേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം എത്തിയാണ് ഗാന്ധിജിയുടെ സമൃതി കുടീരത്തിൽ ലോകനേതാക്കൾ പുഷ്പചക്രം അർപ്പിച്ചത്.അത്യപൂർവ നിമിഷത്തിന്,,,