ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ് കുതിരക്കച്ചവടം നടക്കുമോയെന്ന ഭയത്തിൽ പാർട്ടികൾ !കര്‍ണ്ണാടകയിലും എംഎല്‍എമാര്‍ റിസോര്‍ട്ടില്‍.മത്സരം 16 സീറ്റുകളില്‍
June 10, 2022 3:26 am
ദില്ലി: രാജ്യത്ത് ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുതിരക്കച്ചവട സാധ്യത ഭയന്ന് രാഷ്ട്രീയ പാർട്ടികൾ.ബിജെപിക്കും കോണ്‍ഗ്രസിനും ഏറെ നിര്‍ണായകമായ രാജ്യസഭാ,,,





