രാഖി കൊലപാതകക്കേസില്‍ തെളിവെടുപ്പിനിടെ സംഘര്‍ഷം: പ്രതിക്കുനേരെ കല്ലേറ്;കൂക്കിവിളിച്ചും കല്ലേറിഞ്ഞും നാട്ടുകാർ. ലാത്തിചാര്‍ജ്
July 29, 2019 3:28 pm

തിരുവനന്തപുരം :അമ്പൂരി രാഖി കൊലപാതകക്കേസില്‍ തെളിവെടുപ്പിനിടെ സംഘര്‍ഷം. രാഖിയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെത്തിച്ചായിരുന്നു തെളിവെടുപ്പ്. നൂറുകണക്കിന് നാട്ടുകാരാണ് ഇവിടെ തടിച്ചുകൂടിയിരുന്നത്.,,,

Top