താലൂക്ക് ഓഫീസ് ജീവനക്കാരെ നിര്‍ബന്ധമായി രാഖി കെട്ടിച്ചു; കെട്ടിയില്ലെങ്കില്‍ കൊല്ലുമെന്ന് ആര്‍എസ്എസിന്റെ ഭീഷണി August 19, 2016 3:40 pm ആലപ്പുഴ: താലൂക്ക് ഓഫീസ് ജീവനക്കാരെ നിര്‍ബന്ധമായി ആര്‍എസ്എസുകാര്‍ രാഖി കെട്ടിച്ചു. കുട്ടനാട്ടിലാണ് ആര്‍എസ്എസിന്റെ ഈ അക്രമം. രാഖി കെട്ടിയില്ലെങ്കില്‍ കൊല്ലുമെന്നാണ്,,,