കെ പി ശശികലയ്ക്ക് ജാമ്യം; ആരോഗ്യം അനുവദിച്ചാല്‍ മല ചവിട്ടും November 17, 2018 4:39 pm തിരുവല്ല: ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്ക്ക് ജാമ്യം ലഭിച്ചു. തിരുവല്ല സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്.,,,