എതിർപ്പുകൾ വകവയ്ക്കാതെ റവന്യൂ വകുപ്പ് മുന്നോട്ട് ; മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങളെല്ലാം റദ്ദാക്കി അർഹർക്ക് പുതിയ പട്ടയം നൽകും January 21, 2022 4:44 pm മൂന്നാറിലെ രവീന്ദ്രൻപട്ടയങ്ങളെല്ലാം റദ്ദാക്കി അർഹർക്ക് പുതിയ പട്ടയം നൽകാനുള്ള തീരുമാനത്തിൽ നിന്നു പിന്നോട്ടു പോകേണ്ടതില്ലെന്ന് സർക്കാരും എൽഡിഎഫും തീരുമാനിച്ചു. എം.എം.മണി,,,