ശരീരത്തിനു ചുറ്റും കൂടുകള്‍ നിര്‍മ്മിക്കും ‘മന്ത്രവാദിനിത്തൊപ്പി’; പുതിയ ഇനം നിശാശലഭത്തെ ഗവേഷകര്‍ കണ്ടെത്തി October 9, 2023 3:45 pm പുതിയ ഇനം നിശാശലഭത്തെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. സൈക്കിഡേ കുടുംബത്തില്‍പ്പെടുന്ന ‘യുമാസിയ വെനിഫിക്ക’ എന്നു പേരുള്ള നിശാശലഭത്തെയാണ് കണ്ടെത്തിയത്. ഇടുക്കി കട്ടപ്പനയിലെ,,,