ഞാന്‍ ബാലുച്ചേട്ടന് പകരമാവില്ല, അദ്ദേഹം എനിക്ക് സഹോദരന് ആണ്; പകരക്കാരനെന്ന് വിളിച്ച് ക്രൂശിക്കരുത്, സംഗീത നിശയില്‍ വിശദീകരണവുമായി ശബരീഷ് October 4, 2018 1:22 pm കൊച്ചി: ആരാധക ഹൃദയത്തില്‍ നോവിന്റെ ഒരായിരം ശ്രുതി പകര്‍ന്നാണ് വയലിന് മാന്ത്രികന് ബാലബാസ്കര്‍ യാത്രയായത്. വസതിയായ ഹിരണ്‍മയയിലെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം,,,