പത്തിരുപത് നടിമാരുമായി പ്രണയം, ഇപ്പോഴും അവിവാഹിതനായി തുടരുന്ന സല്‍മാന്‍ ഖാന്റെ പ്രണയങ്ങള്‍ എന്നും വാര്‍ത്തകളില്‍ ഇടം നേടി.എന്നിട്ടും ബാച്ചിലര്‍ ലൈഫ് വിധിക്കപ്പെട്ടു! സല്‍മാന്‍ ഖാന്റെ കാമുകിമാരായ നടിമാർ December 27, 2024 3:47 pm മസില്‍മാനായി ഇന്ത്യന്‍ സിനിമയില്‍ പുതിയൊരു തരംഗം സൃഷ്ടിച്ച നടന്‍ സല്‍മാന്‍ ഖാന്‍ ഇന്ന് അദ്ദേഹത്തിന്റെ 59 ജന്മദിനം ആഘോഷിക്കുകയാണ്.ബോളിവുഡിന്റെ സൂപ്പര്‍,,,