ശാന്തൻപാറയിലെ കൊലപാതകം: പ്രധാന പ്രതി പിടിയിൽ..!! വിഷം കഴിച്ചവരുടെ നില ഗുരുതരം November 10, 2019 10:43 am ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ റിജോഷിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയുടെ അറസ്റ്റ്,,,