എന്തൊക്കെ സംഭവിച്ചാലും മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ലോട്ടറി തട്ടിപ്പു കേസ് പ്രതി സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹാജരാകും July 11, 2016 1:00 pm കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായ എംകെ ദാമോദരന്‍ ലോട്ടറി തട്ടിപ്പു കേസ് പ്രതിക്കു വേണ്ടി കോടതിയില്‍ ഹാജരായത് വലിയ,,,