സ്ത്രീ പുരുഷന്റെ കീഴില്‍ നില്‍ക്കണമെന്ന് പഠിപ്പിച്ചിരുന്ന ഒരിടത്തുനിന്ന് യൂ ടേണ്‍ എടുത്തുപോന്നു, മറന്നു പോയൊരു കാലത്തെ വാക്കുകളോടാണ് നിങ്ങൾ കലഹിക്കുന്നത്”: സരയു May 14, 2020 2:46 am വർഷങ്ങൾക്ക് മുൻപ് നടി ആനി അവതാരികയായ ഒരു ചാനല്‍ പരിപാടിയില്‍ സരയു പറഞ്ഞ വാക്കുകള്‍ അടുത്തിടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി.,,,