സൗദി മാനസികരോഗം ആരോപിച്ചു ! കൈ വെട്ടിയതല്ലെന്നും കെട്ടിടത്തില്‍ നിന്നും താഴെ വീണുണ്ടായയതെന്നും സൗദി October 17, 2015 12:36 pm റിയാദ് :ഇന്ത്യന്‍ ജോലിക്കാരിക്ക് മാനസികരോഗം . ആരോപണങ്ങള്‍ നിഷേധിച്ച് സൗദി. ഇന്ത്യക്കാരിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ വശദീകരണവുമായി സൗദി അറേബ്യ.,,,