പൗരത്വ നിയമത്തിൽ സ്റ്റേയില്ല;മോദിക്കും അമിത്ഷായ്ക്കും ആദ്യവിജയം !!കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ജനുവരി രണ്ടാം വാരം കേസ് വീണ്ടും പരിഗണിക്കും December 18, 2019 3:01 pm ന്യുഡൽഹി:പൗരത്വ ഭേദഗതി നിയമത്തിൽ മോദിക്കും അമിത്ഷായ്ക്കും ആദ്യവിജയം !!പൗരത്വ നിയമഭേദഗതി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ച,,,