മലയാളി നേഴ്‌സുമാരേ;കഴുത്തറപ്പൻ ചതി വരുന്നു !..യുകെയിലേക്ക് വൻ നേഴ്സ് റിക്രൂട്ട്മെന്റ് തട്ടിപ്പിന് പദ്ധതി ! മലയാളികൾ ചേർന്ന് ആസൂത്രണം ചെയ്യുന്നത് 3കോടി പൗണ്ടിന്റെ തട്ടിപ്പ്.കൂടെ നേഴ്‌സിങ് സംഘടനയും November 21, 2017 5:25 pm ലണ്ടന്‍ :മാലാഖാമാരായ നേഴ്‌സുമാരെ വിറ്റു കാശാക്കാൻ വൻ പദ്ധതി …യു.കെയിലേക്ക് കേരളത്തിൽ നിന്നും വൻ നേഴ്സ് റിക്രൂട്ട്മെന്റ് തട്ടിപ്പിനു വഴിയൊരുങ്ങുകയാണ് .,,,